ഒരു പലസ്തീനിയുടെ ക്ഷന കത്ത്
1940 കള്‍ക്കു മുന്‍പ്
ഇനി നീ വരുനില്ലേ?
എന്‍ മണതിട്ടയിലേക്ക്
എന്തു നീ എനിക്കവിടെ ഒരുക്കി?
ഹരിതാംബമാര്‍ന്ന കുന്നുകളും
താഴ്വരകളും ............
മേന്നു നടക്കുന്ന കന്നുകാലികള്‍
സുഗന്ധം പരത്തുന്ന സയ്തൂനും
വിശുദ്ധിയില്‍ വിരാജിച്ച ഖുദുസും
പുണ്യ പ്രവാചകന്‍റെ പാദം പതിഞ്ഞ
ഡോമും കൂട്ടത്തിലുണ്ട്.
1950 കള്‍ക്ക് ശേഷം
സുഹൃത്തേ! ഇനി നീ വരല്ലേ
നീറിപുകയുന്നയീ ഭൂമിയില്‍
വെടിവെച്ചു പായുന്ന യാങ്കിയും
വെടിയേറ്റ് വീഴുന്ന ദുര്‍രയും
യാങ്കികള്‍ പറത്തുന്ന
കോപ്ടര്‍റം ചീങ്കണ്ണിയും
നിന്നെ വരവേല്‍ക്കും
സന്തോഷമിന്നു നമുക്കന്ന്യമാണ്
സ്നേഹം നമുക്കിവിടെ മരുപച്ചയും
അംബരച്ചുംബികള്‍ നിനക്കിവിടെ
ദര്‍ശിക്കവതല്ല .
എന്ന്
farthawi
No comments:
Post a Comment