പലസ്തീനിക്കെഴുതിയ കത്ത്
സുഹൃത്തെ!
ഈ കാണുന്നതൊന്നും മുറിവുകളല്ല
നിന്‍ തൊലിയില്‍ വീണ
പാടുകള്‍ മാത്രം
നിന്‍ മിഴികള്‍ പൊഴിച്ചത്
ചുടുകണ്ണീരല്ല .
അധിനിവേശത്തിന്‍മേല്‍
വര്‍ഷിച്ച അമ്ലമാണിത്
നിന്‍ കുട്ടികളൊന്നും മരിച്ചില്ല
അവര്‍ നിന്നെയും കാത്തിരിപ്പാണ് .......അങ്ങകലെ
നിന്‍ പ്രേയസി
നിന്നെ വിട്ടുപിരിന്നില്ല
കാമുകനോടോന്നിച്ചുമില്ല
അവളിന്നു ഹൂര്‍ലീനായി ലങ്കുന്നു .
നിന്‍ കരങ്ങള്‍ക്കിന്നെരിന്‍ ബലം പോര
നിന്‍ കാലുകള്‍ക്കിന്നാ പഴയ
ആര്‍ജ്ജവമില്ല.
നിന്‍ ചെയ്തികള്‍ക്കിന്നാ
വീര്യമില്ല.
എന്കിലിന്നീ സുഹൃത്തെ
നീ മൃത്യുവായിടും ................
എന്ന്
FARTHAWI
No comments:
Post a Comment