പരിഭവം
ഞാനൊരു അറബിയാകുന്നു
നാന്‍ഉയര്‍ത്തിയ ഒരു കൈയ്യില്‍
ഒലിവിലയും മറു കൈയ്യില്‍
പാസ്സ്പോര്ടുമാകുന്നു.
ഒലിവ് ഒരു കാലത്തിന്റെ
സംബാദ്യമായിരുന്നു എന്നാല്‍
ഇന്നന്റെ കളഞ്ഞു പോയ
സമാധാനമായിരിക്കുന്നു.
വൈദേശികനല്ലാതതിനാല്‍
പാസ്സ്പോടിന്റെ ഉപയോഗം
അറിയില്ല .
ഈ പാസ്പോര്‍ട്ട്
ഇന്നെനികെന്റെ നാടുകളില്‍
വേണ്ഡിവന്നിരിക്കുന്നു
No comments:
Post a Comment